ആപ്പ്ജില്ല

മെഡിക്കല്‍ ഓഫീസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഒഴിവ്...

TNN 9 Nov 2017, 5:41 pm
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എ.ആര്‍.റ്റി പ്ലസ് സെന്ററില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നവംബര്‍ 15 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
Samayam Malayalam walk in interview for medical officer vacancy
മെഡിക്കല്‍ ഓഫീസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ


യോഗ്യത : നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച പരിശീലന കേന്ദ്രത്തില്‍ പരിശീലനം സിദ്ധിച്ച എം.ബി.ബി.എസ് ബിരുദമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 15 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ