ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കരുനാഗപ്പള്ളി പരിശീലന കേന്ദ്രത്തില്‍ ഒഴിവുള്ള ഒരു ഓഫീസ് അറ്റന്‍ഡന്റ് (എട്ടാം ക്ലാസ് പാസായിരിക്കണം) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 20ന് രാവിലെ 11ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന് (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
Walk in interview for the vacancy of Office Assistant