ആപ്പ്ജില്ല

കഴക്കൂട്ടം വനിത ഐ.ടി.ഐ പ്രവേശനം

കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ ഈ അധ്യയനവര്‍ഷത്തെ...

TNN 5 Jul 2017, 6:21 pm
കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ ഈ അധ്യയനവര്‍ഷത്തെ അഡ്മിഷനുള്ള ആദ്യ കൗണ്‍സിലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Samayam Malayalam women iti admission in kazhakootam
കഴക്കൂട്ടം വനിത ഐ.ടി.ഐ പ്രവേശനം


എന്‍.സി.വി.റ്റി മെട്രിക്, നോണ്‍മെട്രിക് ട്രേഡുകളില്‍ ജൂലൈ ഏഴിനും എസ്.സി.വി.റ്റി മെട്രിക് ട്രേഡില്‍ ജൂലൈ 10 നുമാണ് ആദ്യകൗണ്‍സിലിംഗ്.

റാങ്ക് ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സമയം രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണിവരെ.

ഫോണ്‍ : 0471-2418317, വെബ്‌സൈറ്റ് : www.womenitikazhakuttom.kerala.gov.in

Women ITI admission in Kazhakootam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ