ആപ്പ്ജില്ല

അതിര്‍ത്തിയില്‍ ട്രക്കുകള്‍ തടഞ്ഞ് ബംഗാള്‍; ലോക്ക് ഡൗണ്‍ ചരക്ക് നീക്കം സ്‍തംഭിച്ചു

കൊറോണ വൈറസ് ലോക്ക് ഡൗണ്‍ തുടരുന്നു. ഇന്ത്യയില്‍ കൊവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം 49,000 കവിഞ്ഞു. ഇതുവരെ മരണപ്പെട്ടവരുടെ സംഖ്യ 1600 എത്തി. ഒറ്റദിവസം കൊണ്ട് വര്‍ധിച്ച കൊവിഡ് കേസുകളുടെ എണ്ണത്തിലും ഉയര്‍ച്ച. ആഗോളവ്യാപകമായി വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമം. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ കേരളം

Samayam Malayalam 6 May 2020, 2:46 pm
കൊവിഡ്-19 കൊറോണ വൈറസ് ബാധിച്ച് 502 പേരാണ് കേരളത്തില്‍ ചികിത്സ തേടിയത്. ഇനി 32 പേര്‍ക്കാണ് ഇനിയും കൊവിഡ് മാറാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ പത്തില്‍ താഴെ പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. തുടര്‍ച്ചയായ രണ്ട് ദിവസം ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യവുമുണ്ടായി.
Samayam Malayalam coronavirus lockdown
കൊറോണ വൈറസ് ലോക്ക് ഡൗണ്‍


കൊവിഡ്-19 കൊറോണ വൈറസ് തത്സമയ വിവരങ്ങള്‍

ആര്‍ട്ടിക്കിള്‍ ഷോ