ആപ്പ്ജില്ല

കണ്ണൂരിൽ വോട്ടർമാരെ വിരട്ടി പോളിങ് ബൂത്തിൽ പാമ്പ്

കണ്ണൂര്‍ കണ്ടക്കൈയിലെ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് മുടക്കി പാമ്പ്. പോളിങ് ബൂത്തിനുള്ളിൽ പാമ്പിനെ കണ്ടതോടെ കുറച്ചു സമയം പോളിങ് തടസ്സപ്പെട്ടു. പാമ്പിനെ പിടികൂടിയ ശേഷം വോട്ടിങ് പുനരാരംഭിച്ചു.

Samayam Malayalam 23 Apr 2019, 2:48 pm

ഹൈലൈറ്റ്:

  • പോളിങ് ബൂത്തിനുള്ളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്തി പാമ്പ്
  • പാമ്പിനെ പിടികൂടിയ ശേഷം പോളിങ് പുനരാരംഭിച്ചു
  • പാമ്പിനെ കണ്ടത് കണ്ണൂര്‍ കണ്ടകൈയിലെ ബൂത്തിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam snake
കണ്ണൂര്‍: കണ്ണൂര്‍ കണ്ടക്കൈയിലെ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് മുടക്കി പാമ്പ്. പോളിങ് ബൂത്തിനുള്ളിൽ പാമ്പിനെ കണ്ടതോടെ കുറച്ചു സമയം പോളിങ് തടസ്സപ്പെട്ടു. പാമ്പിനെ പിടികൂടിയ ശേഷം വോട്ടിങ് പുനരാരംഭിച്ചു.

അതേസമയം, കണ്ണൂര്‍ മണ്ഡലത്തിൽ പോളിങ് അതിവേഗം പുരോഗമിക്കുകയാണ്. 52. 84 ശതമാനം ആണ് കണ്ണൂര്‍ മണ്ഡലത്തിലെ പോളിങ്. ഇത് സംസ്ഥാന ശരാശരിയ്ക്കും മുകളിലാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനും എൽ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറും തമ്മിലാണ് കണ്ണൂരിൽ മത്സരം.

ആര്‍ട്ടിക്കിള്‍ ഷോ