വിവാഹദിനങ്ങള്‍ വ്യത്യസ്തവും മനോഹരവുമാക്കാന്‍ എത്ര പണം മുടക്കാനും ആര്‍ക്കും മടിയില്ല. ഡാന്‍സും പാട്ടും മേളവും ആരവങ്ങളും വിവാഹദിനങ്ങളെ ആഘോഷമാക്കാറുണ്ട്. എന്നാല്‍, ഇതിനിടയില്‍ ചില അബദ്ധങ്ങളും കടന്നു കൂടാറുണ്ട്.
Also Read: പത്താം ക്ലാസ് പരീക്ഷ ഒന്നിച്ചെഴുതി, 43കാരനായ അച്ഛന് ജയിച്ചു, മകന് തോറ്റു ! അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തിനിടെ നൃത്തം ചെയ്ത വരന് സംഭവിച്ച അബദ്ധമാണ് വൈറലായ വീഡിയോയിലുള്ളത്. വരന് മുന്നില്‍ മുട്ടുകുത്തി ഇരിക്കുന്ന വധുവിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന്, വധുവിന്റെ തലയ്ക്ക് മുകളിലൂടെ കാല് വീശിയെടുത്തുകൊണ്ട് നൃത്തം ചെയ്യാന്‍ ശ്രമിക്കുകയാണ് വരന്.
ഇതിനിടെയാണ് അപകടം സംഭവിച്ചത്. വരന്റെ കാല് നേരെ വധുവിന്റെ മുഖത്താണ് ഇടിച്ചത്. ഇടിയെ തുടര്‍ന്ന് വധു ഒരു വശത്തേക്ക് വീണു. അരിശംപൂണ്ട വധു വീണിടത്തു നിന്ന് എഴുന്നേല്ക്കുന്നതും വരന് ചേര്‍ത്തു പിടിക്കുന്നതെല്ലാം വീഡിയോയില്‍ കാണാം.
Also Read: ഭാര്യയ്ക്ക് 61 വയസ്, ഭർത്താവിന് 24; ആദ്യ കുഞ്ഞ് പിറക്കുന്നു; ഇനിയും കുട്ടികൾ വേണമെന്ന് ദമ്പതികൾ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ ട്വിറ്ററില്‍ വൈറലായത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. 'വിവാഹ ദിനത്തില്‍ ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ ചെയ്യരുത്. ഇത് ചിലപ്പോള്‍ വലിയ അപകടമുണ്ടാക്കും' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, 'ഇത് വൈറലാകാന്‍ വേണ്ടി നടത്തിയ ശ്രമമാണോയെന്ന് സംശയമുണ്ടെന്ന് മറ്റ് പലരും കമന്റ് ചെയ്തു'.
Also Read: പത്താം ക്ലാസ് പരീക്ഷ ഒന്നിച്ചെഴുതി, 43കാരനായ അച്ഛന് ജയിച്ചു, മകന് തോറ്റു !