ഇരുകൈകളിലും നീട്ടിവളര്‍ത്തിയ നഖം കൊണ്ട് അയ്യണ വില്യം ജീവിച്ചത് മുപ്പത് വര്‍ഷക്കാലമാണ്. ഇനിയുള്ള കാലം നീണ്ട നഖങ്ങളുടെ കൂട്ടില്ലാതെ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അയ്യണ. നീണ്ട നഖങ്ങള്‍ ഉള്ളതിനാല്‍ ദിനചര്യകള്‍ നിര്‍വഹിക്കുന്നതിന് അയ്യണ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാലാണ് വെട്ടിമാറ്റാന്‍ തീരുമാനിച്ചത്. Also Read: തായ്കൊണ്ടോയില്‍ സ്വര്‍ണ മെഡല്‍; അതും എട്ട് മാസം ഗര്‍ഭിണിയായിരിക്കെ !
2017 ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നഖങ്ങള്‍ അയ്യണക്ക് നേടിക്കൊടുത്തു. ഏപ്രില്‍ എട്ടിന് നഖങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ അവ 24 അടിവരെ വളര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടി നഖങ്ങള്‍ ഇനി ഫ്ളോറിഡാ ഒര്‍ലാന്റോ മ്യൂസിയത്തില്‍ സൂക്ഷിക്കും.
നഖങ്ങള്‍ വെട്ടിമാറ്റുന്നതിന് മുമ്പ് അവസാനമായി പോളിഷ് ചെയ്തു. മൂന്ന് മണിക്കൂര്‍ ചെലവഴിച്ചാണ് പോളിഷ് ചെയ്തത്. ഡര്‍മിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് നഖങ്ങള്‍ ഓരോന്നായി വെട്ടിമാറ്റുകയായിരുന്നു.
1990 ലാണ് അവസാനമായി അയ്യണ കൈവിരലിലെ നഖങ്ങള്‍ വെട്ടിമാറ്റിയത്. നീണ്ട നഖങ്ങള്‍ ഉള്ളതിനാല്‍ ദിനചര്യകള്‍ നിര്‍വഹിക്കുന്നതിന് അയ്യണ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ നഖങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ അതിയായ സന്തോഷമുണ്ടെന്ന് അയ്യണ പ്രതികരിച്ചു.
Also Read: ആ നിമിഷങ്ങൾ ഭീകരവും പേടിപ്പെടുത്തുന്നതും, 12 മിനിറ്റ് ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക്; യുവതിയുടെ അനുഭവക്കുറിപ്പ് വൈറല്‍
'നഖം വളര്‍ത്താന്‍ ഇഷ്ടമാണ്. ഇനിയും വളര്‍ത്തുകയാണെങ്കില്‍ 6 ഇഞ്ചില്‍ കൂട്ടാന്‍ അനുവദിക്കില്ലെന്ന്', അയ്യണ പറയുന്നു. ഏറ്റവും കൂടുതല്‍ നഖം വളര്‍ത്തിയ റെക്കോര്‍ഡ് 1979 ലി റെഡ്മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം. 2009 ല്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ റെഡ്മോണ്ടിന്റെ നഖങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.