ആപ്പ്ജില്ല

നോക്കിയ ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ എത്തി; ഗംഭീരമെന്ന് ആരാധകര്‍

നോക്കിയയുടെ ഉത്പാദന അവകാശം നേടിയ എച്ച്എംഡി ഗ്ലോബലാണ് നോക്കിയ ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്.

TNN 8 Jan 2017, 4:54 pm
ആരാധകര്‍ കാത്തിരുന്ന നോക്കിയ, ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുമായി തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വിപണിയായ ചൈനയിലാണ് നോക്കിയ 6 നെ അവതരിപ്പിച്ചത്. നോക്കിയയുടെ ഉത്പാദന അവകാശം നേടിയ എച്ച്എംഡി ഗ്ലോബലാണ് നോക്കിയ ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam first ever nokia smartphone with android os launched more coming this year
നോക്കിയ ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ എത്തി; ഗംഭീരമെന്ന് ആരാധകര്‍


ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ ജെഡി.കോം ല്‍ നിന്നും മാത്രമേ നോക്കിയ 6 വാങ്ങാനാകൂ. ഇടത്തരം ബജറ്റ് ശ്രേണിയിലേക്കാണ് നോക്കിയ 6 എത്തിയിരിക്കുന്നത്. സിഎൻവൈ 1699 ( ഏകദേശം 17000 രൂപ) യുവാനാണ് നോക്കിയ 6ന്‍റെ വില. അതേസമയം, രാജ്യാന്തര വിപണിയിലേക്ക് 2017 ന്‍റെ പകുതിയോടെ തന്നെ നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.


First ever Nokia smartphone with Android OS launched, more coming this year. The launch marks the first new smartphone carrying the iconic handset name since 2014 when Nokia Oyj chose to sell its entire handset unit to Microsoft.

ആര്‍ട്ടിക്കിള്‍ ഷോ