ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്റെ രണ്ടാം പതിപ്പിന്റെ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു.
കര്‍ണാടകത്തിലെ ചല്ലക്കാരെയില് കൃത്രിമമായി നിര്‍മ്മിച്ച ചന്ദ്രോപരിതലത്തിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ചന്ദ്രയാന്‍ 2 വഹിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കുന്നതിന് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ISRO Begins Tests On Chandrayaan-2
At its Challakere's facility in Karnataka, Isro has begun tests on its moon lander of the Chandrayaan-2 mission.