ആപ്പ്ജില്ല

ജിയോ വരും ഇനി 3ജി ഫോണിലും!!

മൈ ജിയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3ജി ഹാന്‍ഡ് സെറ്റിലും ജിയോ 4ജി സിം പ്രവര്‍ത്തിക്കും

TNN 23 Dec 2016, 12:18 pm
ന്യൂഡല്‍ഹി: ജിയോ 4ജി സിമ്മിന്‍റെ സേവനങ്ങള്‍ ഇനി 3ജി ഫോണിലും ലഭിക്കും. അതിനുള്ള ഒരുക്കങ്ങള്‍ ആരം ഭിച്ചതായി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ അവസാനത്തോടെ പുതിയ ഫീച്ചര്‍ ലഭ്യാവും എന്നാണ് കണക്കു കൂട്ടല്‍.
Samayam Malayalam jio will start working on 3g handset too
ജിയോ വരും ഇനി 3ജി ഫോണിലും!!


മൈ ജിയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3ജി ഹാന്‍ഡ് സെറ്റിലും ജിയോ 4ജി സിം പ്രവര്‍ത്തിക്കും. നിലവില്‍ 4ജി സപ്പോര്‍ട്ട് ഉള്ള ഹാന്‍ഡ്‍സെറ്റില്‍ മാത്രേ ജിയോ സിം പ്രവര്‍ത്തിക്കുന്നുള്ളൂ. 52 മില്യൺ ആളുകളാണ് ജിയോയുടെ ഉപഭോക്‌താക്കൾ. ഡിസംബറില്‍ അവസാനിക്കും എന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ഓഫര്‍, കമ്പനി മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചിരുന്നു.


Reliance Jio has announced that they are developing a new feature, which will enable the 4G SIM to work in a 3G handset. The company had extended their Welcome offer till March 2017.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ