ആപ്പ്ജില്ല

ബാങ്ക് ഓഫ് ബറോഡയിൽ അവസരം

അപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Samayam Malayalam 29 Apr 2020, 1:37 pm

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മേയ് 11 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.
Samayam Malayalam BOB
BOB RECRUITMENT 2020


ഒഴിവുകളും മറ്റ് വിവരങ്ങളും

1. അസിസ്റ്റൻ്റ് മാനേജര്‍

ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 45 വയസ്സാണ് പ്രായപരിധി.

2. മാനേജര്‍

ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 45 വയസ്സാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.

അപേക്ഷ

മുംബൈയിലാണ് നിയമനം. അപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

APPLY NOW

യൂണിയൻ ബാങ്കിൽ അവസരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ