ഐ.ബി.പി.എസ് ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ സ്കോർകാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഐ.ബി.പി.എസ് ക്ലാർക്ക് പരീക്ഷയിൽ യോഗ്യത നേടയിവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് സ്കോർ കാർഡ് പരിശോധിക്കാം.
2020 ഡിസംബർ 7,8,14,21 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കേന്ദ്രങ്ങളിൽ ഐ.ബി.പി.എസ് ക്ലാർക്ക് പ്രിലിമിനറി പരീക്ഷ നടന്നു. കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരുന്നു പരീക്ഷ. സ്കോർകാർഡ് ഫെബ്രുവരി 28 വരെ ഡൗൺലോഡ് ചെയ്യാനാകും.