ആപ്പ്ജില്ല

ഐ.ഡി.ബി.ഐ ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: ഇന്നു കൂടി അപേക്ഷിക്കാം

134 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Samayam Malayalam 7 Jan 2021, 2:17 pm
ഐ.ഡി.ബി.ഐ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയ്ക്കായി ഇന്നു കൂടി രജിസ്റ്റര്‍ ചെയ്യാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
Samayam Malayalam idbi bank
ഐ.ഡി.ബി.ഐ ബാങ്ക്


134 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. മാനേജര്‍ (ഗ്രേഡ് ബി)-62, എ.ജി.എം (ഗ്രേഡ് സി)-52, ഡി.ജി.എം (ഗ്രേഡ് ഡി)-11, അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ)- 9 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കാസര്‍ഗോഡ് ജില്ലയിലെ ബി.ആര്‍.സി.കളില്‍ അവസരം
ഓരോ തസ്‌തികയിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ