കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. ഇപ്പോള്‍ അപേക്ഷിക്കാം. ചീഫ് റിസ്ക് ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍, ചീഫ് ലീഗല്‍ ഓഫീസര്‍ ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരോ ഒഴിവ് വീതമാണുള്ളത്. അപേക്ഷ ജൂലൈ മൂന്നിനകം The General Manager (General Administration, HR&Law), Kerala State Co-operative Bank Ltd, Palayam, Thiruvananthapuram -33. എന്ന വിലാസത്തില്‍ ലഭിക്കണം.
കേരള ബാങ്കില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു
അപേക്ഷ ജൂലൈ മൂന്നിനകം ലഭിക്കണം
Samayam Malayalam 20 Jun 2020, 10:22 am