ഗൊരഖ്പൂർ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഫാക്കൽട്ടി തസ്തികകളിൽ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് ഗൊരഖ്പൂർ എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimsgorakhpur.edu.in സന്ദർശിച്ച് അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ പരിശോധിക്കാനായി aiimsgorakhpur.edu.in/current-notices ൽ ക്ലിക്ക് ചെയ്യാം. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി ആകെ 105 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒഴിവുകൾ
പ്രൊഫസർ- 28 ഒഴിവുകൾ
അഡീഷണൽ പ്രൊഫസർ- 22 ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ- 23 ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ- 32 ഒഴിവുകൾ
എന്നിങ്ങനെ ആകെ 105 ഒഴിവുകൾ
ആർക്കൊക്കെ അപേക്ഷിക്കാം?
പ്രൊഫസർ, അഡീഷണൽ പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 50 വയസു വരെയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ശമ്പളം
പ്രൊഫസർ- 1,68,900 മുതൽ 2,20,400 രൂപ വരെ (പേ ലെവൽ 14 എ)
അഡീഷണൽ പ്രൊഫസർ- 1,48,200 രൂപ മുതൽ 2,11,400 രൂപ വരെ (പേ ലെവൽ 13- എ 2)
അസോസിയേറ്റ് പ്രൊഫസർ- 1,38,300 രൂപ മുതൽ 2,09,200 രൂപ വരെ (പേ ലെവൽ 13- എ1)
അസിസ്റ്റന്റ് പ്രൊഫസർ- 1,01,500 രൂപ മുതൽ 1,67,400 രൂപ വരെ (പേ ലെവൽ- 12)
നേരത്തെ റായ്ബറേലി എയിംസിലെ 118 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2022 ജനുവരി 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിശ്ചിത യോഗ്യതയുള്ളവർക്ക് റായ്ബറേലി എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimsrbl.edu.in സന്ദർശിച്ച് അപേക്ഷിക്കാം.