ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹിയിലെ നാഷണൽ കമ്മീഷൻ ഓഫ് ഹോമിയോപ്പതി ഓഫീസിലേക്കാണ് നിയമനം. ബെസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്. ഓഗസ്റ്റ് 9 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കൺസൾട്ടന്റ്സ് ടെക്നിക്കൽ (ഹോമിയോപ്പതി)- 3 ഒഴിവുകൾ
കൺസൾട്ടന്റ്സ് (അക്കൗണ്ടന്റ്)- 1 ഒഴിവ്
കൺസൾട്ടന്റ് (ഐ.ടി)- 1 ഒഴിവ്
ലീഗൽ ഓഫീസർ (കൺസൾട്ടിന്റ്)- 1 ഒഴിവ്
കൺസൾട്ടന്റ് (അഡമിനിസ്ട്രേഷൻ)- 3 ഒഴിവ്
പ്രൈവറ്റ് സെക്രട്ടറി- 1 ഒഴിവ്
സീനിയർ ടെക്നിക്കൽ ഓഫീസർ- 5 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ- 3 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ ഓഫീസർ- 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
കൺസൾട്ടന്റ്സ് ടെക്നിക്കൽ (ഹോമിയോപ്പതി)- 3 ഒഴിവുകൾ
കൺസൾട്ടന്റ്സ് (അക്കൗണ്ടന്റ്)- 1 ഒഴിവ്
കൺസൾട്ടന്റ് (ഐ.ടി)- 1 ഒഴിവ്
ലീഗൽ ഓഫീസർ (കൺസൾട്ടിന്റ്)- 1 ഒഴിവ്
കൺസൾട്ടന്റ് (അഡമിനിസ്ട്രേഷൻ)- 3 ഒഴിവ്
പ്രൈവറ്റ് സെക്രട്ടറി- 1 ഒഴിവ്
സീനിയർ ടെക്നിക്കൽ ഓഫീസർ- 5 ഒഴിവുകൾ
സ്റ്റെനോഗ്രാഫർ- 3 ഒഴിവുകൾ
ജൂനിയർ ടെക്നിക്കൽ ഓഫീസർ- 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.