ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രെയിനി എഞ്ചിനീയർ ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത യോഗ്യതയുള്ളവർക്ക് ഭെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 247 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഭെല്ലിന്റെ ഏതെങ്കിലും ഒരു യൂണിറ്റിൽ പ്രോജക്ട് എഞ്ചിനീയർ/ ട്രെയിനി എഞ്ചിനീയർ/ ട്രെയിനി ഓഫീസർ (ഫിനാൻസ്) തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല.
ഒഴിവുകൾ
പ്രോജക്ട് എഞ്ചനീയർ 1- 67 ഒഴിവുകൾ
ട്രെയിനി എഞ്ചനീയർ- 169 ഒഴിവുകൾ
ട്രെയിനി ഓഫീസർ (ഫിനാൻസ്)- 11 ഒഴിവുകൾ
എന്നിങ്ങനെ ആകെ 247 ഒഴിവുകളുണ്ട്.
യോഗ്യത
ഭെല്ലിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷാ ഫീസ്പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 500 രൂപയാണ് അപേക്ഷാ ഫീസ്. ട്രെയിനി എഞ്ചിനീയർ, ട്രെയിനി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 200 രൂപ അടച്ചാൽ മതിയാകും.