ബംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 275 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസർ തസ്തികയിൽ മാത്രമായി 266 ഒഴിവുണ്ട്. സീനിയർ സയന്റിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ)- 1 ഒഴിവ്. യോഗ്യത: ബേസിക്/മെഡിക്കൽ സയൻസസ് പിഎച്ച്ഡി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40
കംപ്യൂട്ടർ പ്രോഗ്രാമർ- 1 : കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 .
ജൂനിയർ സയന്റിഫിക് ഓഫീസർ-1 : യോഗ്യത: എംഡി/എംബിബിഎസ് പ്രായപരിധി: 35.
നഴ്സിങ് ഓഫീസർ- 266 ഒഴിവ്. യോഗ്യത: നേഴ്സിങ് ബിഎസ്സി (ഹോൺ)/ബിഎസ്സി/ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി. നേഴ്സസ് ആൻഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷൻ വേണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35.
സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്- 3: യോഗ്യത: സ്പീച്ച് പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജനറ്റിക്സ്) -1 : യോഗ്യത: ലൈഫ് സയൻസ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35.
ടീച്ചർ ഫോർ എംആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി)-1 : യോഗ്യത: സൈക്കോളജി ബിഎ/ബിഎസ്സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30.
അസിസ്റ്റന്റ് ഡയറ്റീഷ്യൻ-1 : യോഗ്യത: സയൻസ് ബിരുദം. ഡയറ്റിക്സിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30.
വിശദവിവരങ്ങൾക്കായി നിംഹാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nimhans.ac.in സന്ദർശിക്കുക. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ The Director, NIMHANS, P.B.No.2900, Hosur Road, Bengaluru - 560 029, India എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 28 ആണ്.