ആപ്പ്ജില്ല

ISRO-യിൽ നിരവധി അവസരം

അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 6.

Samayam Malayalam 17 Feb 2020, 12:34 pm
ബംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന യു.ആര്‍ റാവു സാറ്റലൈറ്റ് സെൻ്ററിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 6 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.
Samayam Malayalam JOB IN ISRO
ISRO bangalore


ഒഴിവുകൾ

1. ടെക്നീഷ്യൻ ബി - 102
2. ഡ്രോട്ട്സ്മാൻ - 3
3. ടെക്നീഷ്യൻ അസിസ്റ്റൻ്റ് - 41
4. ലൈബ്രറി അസിസ്റ്റൻ്റ് - 4
5. സയൻ്റിഫിക് അസിസ്റ്റൻ്റ് - 7
6. ഹിന്ദി ടൈപ്പിസ്റ്റ് - 2
7. കാറ്ററിങ് അറ്റൻഡൻ്റ് - 5
8. കുക്ക് - 5
9. ഫയര്‍മാൻ - 4
10. ലൈറ്റ് വെഹിക്കിൾ ഡ്രൈവര്‍ - 4
11. ഹെവി വൈഹിക്കിൾ ഡ്രൈവര്‍ - 5

യോഗ്യത

1. ടെക്നീഷ്യൻ ബി - ഇലക്ട്രോണിക്സ് മെക്കാനികിൽ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലുള്ള യോഗ്യത
2. ഇലക്ട്രിക്കൽ - പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി സര്‍ട്ടിഫിക്കറ്റും
3. ഡ്രാഫ്റ്റ്സ്മാൻ - പത്താംക്ലാസും ഡ്രാഫ്റ്റ്സ്മാൻ സര്‍ട്ടിഫിക്കറ്റും
4. ടെക്നിക്കൽ അസിസ്റ്റൻ്റ് - ബന്ധപ്പെട്ട ട്രേഡിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
5. സയൻ്റിഫിക് അസിസ്റ്റൻ്റ് - ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ബി.എസ്.സി ബിരുദം
6. ലൈബ്രറി അസിസ്റ്റൻ്റ് - ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം
7. ഹിന്ദി ടൈപ്പിസ്റ്റ് - ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
8. കാറ്ററിങ് അസിസ്റ്റൻ്റ് - പത്താം ക്ലാസ് വിജയം
9. കുക്ക് - പത്താം ക്ലാസ് വിജയവും അ‍ഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും
10. ഫയര്‍മാൻ - പത്താം ക്ലാസ് യോഗ്യതയും മികച്ച ശാരീരിക ക്ഷമതയും
11. ലൈറ്റ് വെഹിക്കിൾ - പത്താം ക്ലാസ് വിജയവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും
12. ഹെവി വെഹിക്കിൾ - പത്താം ക്ലാസ് വിജയവും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും

പ്രായപരിധി

വിവിധ വിഭാഗങ്ങളിലായി 18 മുതൽ 35 വയസ്സുവരയൊണ് പ്രായപരിധി.

APPLY NOW

അപേക്ഷാഫീസ്

ജനറൽ വിഭാഗത്തിന് 250 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അപേക്ഷാഫീസില്ല. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 6.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ