ആപ്പ്ജില്ല

മിധാനിയിൽ ഒഴിവ്; പരീക്ഷ ഇല്ല, അഭിമുഖം മാത്രം

തത്സമയ അഭിമുഖം വഴിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദ വിഭാഗക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിരിക്കണം.

Samayam Malayalam 11 Mar 2020, 2:05 pm

മിശ്ര ധാതു നിഗം ലിമിറ്റഡിൽ അപ്രൻ്റിസ് ഒഴിവ്. 104 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടിഐ വിഭാഗത്തിൽ മാത്രം 80 ഒഴിവുണ്ട്.
Samayam Malayalam midhani recruitment 2020
midhani vacancy 2020


ഒഴിവുകൾ

1. എൻജിനീയറിങ് - 14

  • മെറ്റലര്‍ജി - 4
  • മെക്കാനിക്കൽ - 4
  • ഇലക്ട്രിക്കൽ - 4
  • ഇൻസ്ട്രുമെൻ്റേഷൻ - 1
  • സിവിൽ - 1

2. ഡിപ്ലോമ - 10

  • മെറ്റലര്‍ജി - 2
  • മെക്കാനിക്കൽ - 3
  • ഇലക്ട്രിക്കൽ - 3
  • ഇൻസ്ട്രുമെൻ്റേഷൻ - 1
  • സിവിൽ - 1

3. ഐടിഐ - 80

  • ഫിറ്റര്‍ - 25
  • വെൽഡര്‍ - 10
  • ടര്‍ണര്‍ - 10
  • ഇലക്ട്രീഷ്യൻ - 25
  • മെഷനിസ്റ്റ് - 10

തിരഞ്ഞെടുപ്പ്

തത്സമയ അഭിമുഖം വഴിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദ വിഭാഗക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിരിക്കണം.

സെബിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

അഭിമുഖം

ഹൈദരാബാദിൽ പ്രവര്‍ത്തിക്കുന്ന മിധാനിയുടെ കോര്‍പ്പറേറ്റ് ഹോസ്റ്റൽ ബിൽഡിങ് ഓഡിറ്റോറിയത്തിലാണ് അഭിമുഖം നടക്കുന്നത്.

1. മാര്‍ച്ച് 19 - ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിഭാഗം
2. മാര്‍ച്ച് 20 - ട്രേഡ് അപ്രൻ്റിസ് വിഭാഗം
3. മാര്‍ച്ച് 21 - ഇലക്ട്രീഷ്യൻ, മെഷനിസ്റ്റ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ