ഗോവയിലെ സിഎസ്ഐആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് 24 ഒഴിവുണ്ട്. വിവിധ കാറ്റഗറിയിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡിപ്ലോമ, പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിങ്ങനെയാണ് യോഗ്യത. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 17. വിശദവിവരങ്ങള്‍ക്കായി www.nio.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയില്‍ ഒഴിവ്
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്
Samayam Malayalam 15 Jun 2020, 3:31 pm