ആപ്പ്ജില്ല

സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്

ജനുവരി 25ന് കോളേജില്‍ നേരിട്ട് ഹാജരാകണം

Samayam Malayalam 21 Jan 2021, 8:20 am
തിരുവനന്തപുരം, ബാര്‍ട്ടണ്‍ ഹില്ലിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ കെമിസ്ട്രി/ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒരു ഒഴിവ് വീതം നിലവിലുണ്ട്. അതതു വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
Samayam Malayalam guest lecturer
ഗസ്റ്റ് ലക്ചറർ


ഗവ. വനിതാ പോളിടെക്‌നിക്കില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍: അഭിമുഖം 25ന്
താല്‍പ്പര്യമുള്ളവര്‍ക്ക് www.gecbh.ac.in എന്ന വെബ്സൈറ്റില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ജനുവരി 25ന് രാവിലെ ഒന്‍പതിന് സ്‌ക്രീനിങ് ടെസ്റ്റ്/അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300484 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ആര്‍ട്ടിക്കിള്‍ ഷോ