ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ( high court assistant admit card 2022) വന്നു. ഫെബ്രുവരി 27ന് നടക്കുന്ന ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ ഐ.ഡി, പാസ്വേർഡ് എന്നിവ നൽകി ഡൗൺലോഡ് ചെയ്യാം. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ hckrecruitment.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഹൈക്കോർട്ട് വെബ്സൈറ്റിൽ കയറുമ്പോൾ Admission tickets for the written examination to the post of Assistant(Rec No.01/2021) എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ നമ്പറും കീ നമ്പറും ഉപയോഗിച്ച് ലോദിൻ ചെയ്യാം.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ hckrecruitment.nic.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഹോം പേജിൽ കാണുന്ന registered applicant ടാബിൽ ക്ലിക്ക് ചെയ്യാ. തുടർന്ന് Assistant ടാബിൽ ക്ലിക്ക് ചെയ്യുക. ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.