Please enable javascript.Thalassery Govt College Guest Lecturer,ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ് - thalassery govt college recruitment of guest lecturer in philosophy - Samayam Malayalam

ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

Samayam Malayalam 30 Oct 2020, 6:38 pm
Subscribe

അഭിമുഖം നവംബര്‍ മൂന്നിന് നടത്തും

guest lecturer
ഗസ്റ്റ് ലെക്ചറർ

ഗവ.കോളേജ് തലശ്ശേരിയില്‍ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകര്‍ക്കായുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.

Also Read: നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ ചേരാന്‍ അവസരം

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍:9961261812.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ