പ്രധാനപ്പെട്ട 363 തസ്തികകളിലേക്കുള്ള യു.പി.എസ്.സിയുടെ നിയമന നടപടികൾ മാറ്റിവെച്ചു. നിയമനത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് ഏപ്രിൽ 24നായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷനിലെ നിയമനമങ്ങളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി യു.പി.എസ്.സി പിന്നീട് അറിയിക്കും. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷാ നടപടികൾ.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയമന നടപടികൾ മാറ്റിവെച്ചത്. പുതുത്തിയ തീയതികൾ യു.പി.എസ്.സി ഉടൻ അറിയിക്കും. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ വിവരങ്ങൾ ലഭിക്കും. യു.പി.എസ്.സിയുട ഔദ്യോഗിക അറിയിപ്പ് പ്രകാരം 363 പ്രധാന തസ്തികകളിലേക്കുള്ള നിയമന നടപടികളാണ് മാറ്റിവെച്ചത്. യു.പി.എസ്.സിയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.