ആപ്പ്ജില്ല

Kerala Budget 2017: കൊച്ചി ബിനാലെക്ക് രണ്ടു കോടി രൂപയും സ്ഥിരംവേദിയും

ബിനാലെക്ക് സ്ഥിരംവേദി നിര്‍മ്മിക്കും...

TNN 3 Mar 2017, 11:37 am
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുമ്പോൾ കൊച്ചി ബിനാലെക്ക് രണ്ടു കോടി രൂപ വകയിരുത്തി. അ‍ഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെക്ക് സ്ഥിരംവേദി നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
Samayam Malayalam kerala budget 2017 two crore rupees secured for kochi biennale
Kerala Budget 2017: കൊച്ചി ബിനാലെക്ക് രണ്ടു കോടി രൂപയും സ്ഥിരംവേദിയും


Kerala Budget 2017: Two Crore Rupees secured for Kochi Biennale

Two Crore Rupees secured for Kochi Biennale in Kerala Budget 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്