ആപ്പ്ജില്ല

ആലപ്പുഴയിൽ 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

പ്രാഥമിക പരിശോധനയിൽ കുഞ്ഞിൻ്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ കാണാൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Samayam Malayalam 27 Apr 2019, 7:52 pm

ഹൈലൈറ്റ്:

  • അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
  • കുഞ്ഞിൻ്റെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല
  • മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam baby-1178539_1920-795x447-700x420
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് കൊല്ലംപള്ളി കോളനിയിലെ വീട്ടിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ കുഞ്ഞിൻ്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ കാണാൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കുട്ടിയെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്