ഗുരുഗ്രാം: എട്ട് വയസുകാരിയായ മകളെ തുടർച്ചയായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ഭാര്യയുടെ മരണശേഷമാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി അസ്വഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസ് കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ മരണശേഷം പിതാവിനൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തുന്ന പ്രതി കുട്ടിയെ മാസങ്ങളായി പീഡനത്തിന് ഇടയാക്കിയിരുന്നു.
എട്ട് വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പോലീസ് കുട്ടിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ മരണശേഷം പിതാവിനൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തുന്ന പ്രതി കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നു.
Samayam Malayalam 30 Apr 2019, 12:25 pm
ഹൈലൈറ്റ്:
- ഭാര്യയുടെ മരണശേഷം കുട്ടിയെ പീഡിപ്പിച്ചു
- പിതാവ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചു
- മദ്യപിച്ചെത്തുന്ന പിതാവ് മകളെ പീഡിപ്പിച്ചു