ആപ്പ്ജില്ല

തിരൂരില്‍ യുവാവിന് കുത്തേറ്റു

റെയില്‍വേ പാളത്തിലൂടെ നടക്കുമ്പോള്‍ പുറകില്‍ നിന്ന് വന്ന് ഒരാള്‍ കുത്തുകയായിരുന്നു

Samayam Malayalam 24 Sept 2019, 10:17 am
തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ യുവാവിന് കുത്തേറ്റു. ഉണ്യാല്‍ സ്വദേശി ഷമീറിനാണ് കുത്തേറ്റത്. റെയില്‍വേ പാളത്തിലൂടെ നടക്കുമ്പോള്‍ പുറകില്‍ നിന്ന് വന്നയാള്‍ കുത്തുകയായിരുന്നുവെന്ന് ഷമീര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
Samayam Malayalam stabbed represantative image


തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഷമീറിനെ വിദഗ്‍ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുത്തിയത് ആരെന്നും ആക്രമണത്തിന്‍റെ കാരണമെന്തെന്നും വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പ്രാഥമിക സഹായധനം പോലും ലഭിക്കാതെ പുത്തുമലയിലെ ദുരിതബാധിതര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്