ആപ്പ്ജില്ല

തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പിടിയിൽ

കോവളത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷിഹാസ്, അമൽ, ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

Samayam Malayalam 13 Apr 2019, 11:32 pm

ഹൈലൈറ്റ്:

  • കോവളത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്.
  • മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
  • കോവളം പോലീസാണ് അറസ്റ്റ് ചെയ്തത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Trivandrum
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി മൂന്നംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഷിഹാസ്, അമൽ, ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്