ആപ്പ്ജില്ല

താനെയില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച 13കാരൻ അറസ്റ്റിൽ

മൊബൈലില്‍ നീലച്ചിത്രം കണ്ടു കൊണ്ടായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 26 Jul 2018, 7:20 pm
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച പതിമൂന്നുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് . കുട്ടിയെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ച് പെണ്‍കുട്ടിയുടെ അമ്മൂമ്മ പുറത്തുപോയപ്പോഴാണ് സംഭവം.
Samayam Malayalam rape...


കുട്ടിയുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് അമ്മ തിരിച്ചെത്തിയത്. പിന്നീട് ബാലനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡനശ്രമത്തെ കുറിച്ച് കുട്ടി സമ്മതിച്ചത്. മൊബൈലില്‍ നീലച്ചിത്രം കണ്ടു കൊണ്ടായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു.

പീഡനശ്രമം, പോസ്കോ വകുപ്പുകൾ പ്രകാരം പ്രതിയായ ബാലനെതിരേ കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്