ബെംഗലൂരു: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 15 പേർക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടിയിലെ ഉളിയിലുള്ള സുന്നി മജ്ലിസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കർണാടകയിലെ കൊടക് ജില്ലയിലെ വീരാജ്പ്പേട്ടയിലാണ് അപകടം ഉണ്ടായത്.
അപകട മേഖലയായ ഹെയര്‍പിന്‍ വളവില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിനോദ സഞ്ചാരത്തിന് എത്തിയ 206 കുട്ടികളുടെ സംഘം മൂന്ന് ബസുകളിലായാണ് കര്‍ണാടകയിലെ കുശാല്‍നഗര്‍ സന്ദര്‍ശിക്കാനെത്തിയത്.
15 students injured in a bus accident
15 students came to Karnataka for a school trip met with an accident today at Virajpett