ആപ്പ്ജില്ല

കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ'; മൂന്നു ഭീകരരെ വധിച്ചു

കുപ്‍‍വാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ആദ്യം ആക്രമണമുണ്ടായത്

Samayam Malayalam 29 Jun 2018, 8:50 pm
ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പുൽവാമ മേഖലയിലാണ് ഏറ്രുമുട്ടൽ നടന്നത്. ഇന്ന് രാവിലെ കുപ്‍‍വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
Samayam Malayalam കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു
കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ'; മൂന്നു ഭീകരരെ വധിച്ചു


ഇന്ന് രാവിലെ, കുപ്‍‍വാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ആദ്യം ആക്രമണമുണ്ടായത്. അതിനിടെ ഷോപിയാനിലെ അഹ്ഗാമില്‍ പട്ടാള പട്രോളിങ് പാര്‍ട്ടിയില്‍ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ഒരു സൈനീകന് പരുക്കേറ്റിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്