ആപ്പ്ജില്ല

ഡൽഹിയിൽ വാൻ കയറിയിറങ്ങി മൂന്ന് ‌വയസുകാരൻ മരിച്ചു

ശരീരത്തിലൂടെ വാൻ കയറിയിറങ്ങി മൂന്ന് വയസുകാരൻ മരിച്ചു

TNN 23 Aug 2016, 8:57 pm
ന്യൂഡൽഹി: ശരീരത്തിലൂടെ വാൻ കയറിയിറങ്ങി മൂന്ന് വയസുകാരൻ മരിച്ചു. ഡൽഹി സിവിൽ ലൈനിലെ അഭിരാൽ എന്ന കുട്ടിയാണ് മരിച്ചത്.
Samayam Malayalam 3 year old boy died in accident
ഡൽഹിയിൽ വാൻ കയറിയിറങ്ങി മൂന്ന് ‌വയസുകാരൻ മരിച്ചു


ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. പ്ലേ സ്‌കൂളിൽ നിന്ന് ‌കുട്ടിയെ വീട്ടിലെത്തിച്ച വാൻ തിരിക്കാൻ വേണ്ടി പിന്നോട്ടെടുത്തപ്പോൾ കുട്ടി ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നെന്ന് പോലീസ് ‌പറഞ്ഞു.

അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാൻ ഡ്രൈവർ രാഹുല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്