ആപ്പ്ജില്ല

ഗൊരഖ്‍പൂറില്‍ വീണ്ടും 30 ശിശുമരണം

കഴിഞ്ഞ 48 മണിക്കൂറിനിടെ ഗൊരഖ്‍പൂറില്‍ 30 ശിശു മരണം കൂടി.

TNN 6 Nov 2017, 10:21 am
ഗൊരഖ്‍പൂര്‍: കഴിഞ്ഞ 48 മണിക്കൂറിനിടെ ഗൊരഖ്‍പൂറില്‍ 30 ശിശു മരണം കൂടി. ബാബ രാഘവ്‍ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നിരിക്കുന്നത്. ഇതില്‍ 15 എണ്ണം നവജാത ശിശുക്കളുടെ ഐസിയുവിലാണ് (നിയോ നേറ്റല്‍ ഐസിയു) സംഭവിച്ചിരിക്കുന്നത്.
Samayam Malayalam 30 children died in past 48 hours at gorakhpurs brd medical college
ഗൊരഖ്‍പൂറില്‍ വീണ്ടും 30 ശിശുമരണം


At least 30 children died in past 48 hours in BRD Medical College, Gorakhpur

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്