ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പെടെ മൂന്നുരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനത്തില്‍ അദ്ദേഹം വിമാനത്തില്‍ ചെലവഴിച്ചത് 33 മണിക്കൂര്‍.
ഒരുപക്ഷേ, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും തിരക്കേറിയ യാത്രയാണിത്. ആകെ 95 മണിക്കൂറാണ് അമേരിക്ക, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളില്‍ പ്രധാനമന്ത്രി യാത്രയ്ക്കായി ചെലവഴിച്ചത്.
യാത്രയിലെ നാല് രാത്രികളില്‍ രണ്ടെണ്ണത്തിലും എയര്‍ ഇന്ത്യ ബോയിങ് വിമാനത്തിലാണ് പ്രധാനമന്ത്രി ഉറങ്ങിയത്. 33 കൂടിക്കാഴ്ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ബുധനാഴ്ച്ച രാവിലെ ഇന്ത്യയില്‍ അദ്ദേഹം തിരിച്ചെത്തി.
33 hours in airplane mode for PM Narendra Modi
When PM Modi lands back in Delhi on Wednesday, he would have completed perhaps the busiest and fastest multi-nation trip, including the United States, by an Indian prime minister.