ആപ്പ്ജില്ല

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടിത്തം

തീപ്പിടിത്തത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

TNN 15 Jan 2018, 12:05 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം. ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു തീപ്പിടിത്തം. അപകടത്തില്‍ പരിക്കേറ്റവരെ സഫ്ദര്‍ ജംഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam 4 injured in delhis plastic factory fire
ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടിത്തം


അഗ്‌നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണക്കാന്‍ 26 ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്