ആപ്പ്ജില്ല

യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മേഖലകലാണ് ഇവയിൽ ഏറെയും

TNN 23 Feb 2017, 9:18 am
ലഖ്‍നൗ: യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. യുപി ഇനി ആര് ഭരിക്കും എന്ന് തീരുമാനിക്കുന്ന 53 നിർണായക മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്.ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മേഖലകലാണ് ഇവയിൽ ഏറെയും.
Samayam Malayalam 4th phase polling began in up
യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി


ഈ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്നൂ കൂടി കഴിയുന്നതോടെ നൂറിലധികം സീറ്റുകൾ ബിജെപിക്ക് ഉറപ്പിക്കാനായാൽ യുപി ബിജെപിക്ക് നേടാം. ദളിത് വോട്ടുകൾ ബിജെപിക്കോ ബിഎസ്‌പിക്കോ എന്ന നിർണായക ഘടകം തീരുമാനിക്കപ്പെടുന്നതും ഈ മണ്ഡലങ്ങളിലെ വോട്ടുകളാണ്.

4th phase polling began in UP

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്