ആപ്പ്ജില്ല

കീടനാശിനി അടങ്ങിയ പുല്ല് കഴിച്ച്‌ ആന്ധ്രയില്‍ 56 പശുക്കള്‍ ചത്തു

ആന്ധ്രയില്‍ കീടനാശിനി അടങ്ങിയ പുല്ല് കഴിച്ച 56 പശുക്കള്‍ ചത്തു. ആന്ധ്രയിലെ ഗുണ്ടൂരാണ് സംഭവം

Samayam Malayalam 11 Apr 2018, 8:20 am
ഗുണ്ടൂ‍ർ: ആന്ധ്രയില്‍ കീടനാശിനി അടങ്ങിയ പുല്ല് കഴിച്ച 56 പശുക്കള്‍ ചത്തു. ആന്ധ്രയിലെ ഗുണ്ടൂരാണ് സംഭവം. നൂറ് പശുക്കളെയാണ് ഇയാള്‍ ഇവിടെ പുല്ല് മേയാന്‍ കൊണ്ടുവന്നിരുന്നത്.
Samayam Malayalam Gurazala: Villagers stand near the carcasses of cows at Daida village in Gurazal...
ആന്ധ്രയില്‍ 56 പശുക്കള്‍ ചത്തു


വിളവെടുപ്പ് കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ സൈനൈഡ് പോലുള്ള വിഷാംശമുള്ള കീടനാശിനികള്‍ തളിച്ച വിളകളാണ് പശുക്കള്‍ കഴിക്കാനിടയായത്. റവന്യൂ ഡിവിഷന്‍ ഓഫീസര്‍ ഇ.മുരളി സ്ഥലത്തെത്തി വിവരം ശേഖരിച്ചു. ഒരു പശുവിന് 26000 രൂപ വീതം പശുവിന്റെ ഉടമയ്ക്ക് നല്‍കാന്‍ തീരുമാനമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്