ആപ്പ്ജില്ല

ബുര്‍ഹാന്‍ വാനിക്ക് ശേഷം ആയുധമെടുത്തത് 88 പേര്‍

ആറ് വർഷത്തിനിടയ്ക്കുള്ള ഏറ്റവും ഉയർന്ന സംഖ്യ...

TNN 22 Mar 2017, 11:11 am
ന്യൂഡല്‍ഹി: കശ്‍മീര്‍ വിഘടനവാദി ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷം കശ്‍മീരില്‍ 88 പേര്‍ ആയുധം എടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 2016ലെ മാത്രം കണക്കാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
Samayam Malayalam 88 kashmiri youths joined militancy in 2016 highest in the last six years
ബുര്‍ഹാന്‍ വാനിക്ക് ശേഷം ആയുധമെടുത്തത് 88 പേര്‍


സായുധ പോരാളികളുടെ എണ്ണം കൂടിയെങ്കിലും ഈ വര്‍ഷം കശ്‍മീര്‍ പൊതുവെ ശാന്തമായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. ലോക് സഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ സഹമന്ത്രിയാണ് ഉത്തരം നല്‍കിയത്.

88 Kashmiri Youths Joined Militancy In 2016, Highest In The Last Six Years

A total of 88 Kashmiri youths joined militancy in 2016, the highest in last six years, the Centre has said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്