മുംബൈ: മുംബൈ മോണോറെയിലിലെ റിയര്‍ ബോഗിയില്‍ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വഡാല സ്റ്റേഷനിലാണ് മോണോറെയിലില്‍ തീപിടിത്തമുണ്ടായത്. ആളപായമില്ല.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് മറ്റു സർവീസുകൾ നിർത്തിവെച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് മറ്റു സർവീസുകൾ നിർത്തിവെച്ചു.