ന്യൂഡല്‍ഹി: ഇപിഎഫിനോട് ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) നീട്ടി നല്കി. മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്.
നേരത്തെ ഫെബ്രുവരി 28വരെയായിരുന്നു ആധാറുമായി ഇപിഎഫ് ബന്ധിപ്പിക്കാനുള്ള സമയപരിധി. 50 ലക്ഷം പെന്‍ഷണര്‍മാരും നാല് കോടിയോളം സബ്സ്ക്രൈബര്‍മാരുമാണ് ഇപിഎഫിലുള്ളത്.
Aadhaar must for EPF, March 31 is new deadline
The Employees Provident Fund Organisation (EPFO) has extended the date for providing the Aadhaar number, to March 31, and has urged subscribers to the scheme and pensioners to adhere to the deadline, a top official said on Thursday.