കൊച്ചി: ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ പോസ്റ്റ് ഓഫീസുകൾ വഴി സംവിധാനം ഒരുങ്ങുന്നു.
ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാർ കെെവശമുള്ളവരാണ്.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ആധാർ കാർഡ് തെറ്റുതിരുത്തൽ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒന്നര ലക്ഷത്തോളം രൂപയാണ് ആധാർ എടുക്കാനും തെറ്റുതിരുത്താനുമുള്ള സംവിധാനങ്ങൾ പോസ്റ്റ്ഓഫീസുകളിൽ ഒരുക്കാൻ വേണ്ടിവരുന്നത്.
aadhar card correction in post offices
aadhar card correction available in post offices