ആപ്പ്ജില്ല

ഗുജറാത്തില്‍ എ.എ.പിക്ക് കെട്ടിവെച്ച തുക നഷ്ടം

ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി

TNN 18 Dec 2017, 10:53 pm
ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് തരിപ്പണമാക്കിയ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. 182 അംഗ ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മത്സരിച്ച എ.എ.പിക്ക് രണ്ട് സീറ്റുകളിലൊഴികെ എല്ലായിടത്തും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. നിരവധി മണ്ഡലങ്ങളില്‍ എ.എ.പിക്ക് കിട്ടിയതാകട്ടെ നൂറില്‍ താഴെ വോട്ടുകളും. ഛോട്ടാ ഉദേ്പൂര്‍, വാങ്കേനര്‍, ബാപുനഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് എ.എ.പിക്ക് അവരുടെ പ്രാതിനിധ്യം അറിയിക്കാന്‍ കഴിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്