ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാക് പോരാട്ടങ്ങള്‍ക്കിടയിലും നേരിട്ടു കണ്ടപ്പോള്‍ മോദിയും മന്മോഹന് സിങ്ങും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.
പ്രധാനമന്ത്രിയാണ് ആദ്യം മന്മോഹനു നേര്‍ക്ക് കൈകൂപ്പിയത്. ശേഷം മന്മോഹന് സിങ്ങും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്തശേഷമാണ് ഇരുവരും പിരിഞ്ഞത്.
നോട്ട് നിരോധനത്തിന്റെ വാര്‍ഷികവേളയിലും തുടര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രൂക്ഷമായ ഭാഷയിലായിരുന്നു ഇരുവരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്.