ആപ്പ്ജില്ല

2022ഓടെ എല്ലാ വീടുകളിലും വൈദ്യുതി: പീയൂഷ് ഗോയല്‍

അടുത്ത വര്‍ഷത്തോടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി

PTI 10 Aug 2017, 5:48 pm
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വീടുകളിലും 2022ഓടെ വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍. 2022 ഓഗസ്റ്റ് 15നു മുന്‍പായി എല്ലാ വീടുകളിലും, അടുത്ത വര്‍ഷം മെയ് മാസത്തോടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും പീയൂഷ് ഗോയല്‍ ലോക്സഭയെ അറിയിച്ചു.
Samayam Malayalam all households to be electrified before 2022 piyush goyal
2022ഓടെ എല്ലാ വീടുകളിലും വൈദ്യുതി: പീയൂഷ് ഗോയല്‍


വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള അവസാന തീയതിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 2022 ഓഗസ്റ്റ് പതിനഞ്ചും ഗ്രാമങ്ങളില്‍ എത്തിക്കാനുള്ളത് 2018 മെയ് മാസവും ആണ്. ഇതിനു മുന്‍പായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വൈദ്യുത വിതരണ കമ്പനികളുടെ 2014-15 ലെ സഞ്ചിത നഷ്‍ടം 3,60,736 കോടി രൂപയാണ്. 2012-13ല്‍ ഇത് 2,53,700 കോടി രൂപ ആയിരുന്നു.

All households to be electrified before 2022: Piyush Goyal

All households in the country will be electrified before August 15, 2022 and all villages before May next year, the Lok Sabha was informed today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്