ആപ്പ്ജില്ല

തിരിച്ചടിച്ച് ഇന്ത്യ: രണ്ട് പാക് സൈനികരെ വധിച്ചു

ഇന്ത്യന്‍ സൈന്യം പാക് സംഘത്തിലെ രണ്ട് സൈനികരെ വധിച്ചു...

TNN 26 May 2017, 5:31 pm
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാക് സംഘത്തിലെ രണ്ട് സൈനികരെ വധിച്ചു.
Samayam Malayalam army kills 2 bat attackers in uri as it foils ambush by pak troops on loc
തിരിച്ചടിച്ച് ഇന്ത്യ: രണ്ട് പാക് സൈനികരെ വധിച്ചു


ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്)രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പാക് ആക്രമണം നടന്ന ഉറിയിലെ സൈനിക ക്യാംപിനടുത്താണ് ആക്രമണം.

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്നും സൈന്യം അറിയിച്ചു.

Army kills 2 BAT attackers in Uri as it foils ambush by Pak troops on LoC

The Army today avenged the May 1 beheading of two of its security men+ by killing two terrorists of Pakistan's Border Action Team (BAT), even as it foiled an attack in Uri by the group that's been accused of raids, assaults and brutality on the Line of Control (LoC), reported PTI.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്