ആപ്പ്ജില്ല

ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആക്സിസ് ബാങ്ക്

കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച കേസിൽ...

TNN 20 Dec 2016, 3:19 pm
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വിവിധ ശാഖകളിലൂടെ അനധികൃതമായി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ആക്സിസ് ബാങ്ക്.
Samayam Malayalam axis bank to take action against staff
ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആക്സിസ് ബാങ്ക്


തെറ്റ് ചെയ്‍ത ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ ബാങ്ക് ഉറപ്പു നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു. ലക്ഷങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആക്സിസ് ബാങ്കിന്‍റെ ഡല്‍ഹിയിലെ ഒരു ശാഖ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.

Axis Bank to take action against staff

Axis Bank has assured the govt to take punitive action against erring officials involved in cash irregularities says arun jaitley.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്