ആപ്പ്ജില്ല

തെലങ്കാനയില്‍ പിറന്ന നവജാതശിശുവിന് മൂന്ന് കാലുകൾ

തെലങ്കാനയിലെ ജാൻഗവേൻ ജില്ലയിലാണ് സംഭവം

TNN 24 Mar 2017, 12:31 pm
വാറങ്കൽ: തെലങ്കാനയില്‍ പിറന്ന നവജാതശിശുവിന് മൂന്ന് കാലുകൾ. തെലങ്കാനയിലെ ജാൻഗവേൻ ജില്ലയിലാണ് സംഭവം. വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയുമെന്നു ഡോക്ടർമാർ അറിയിച്ചു.
Samayam Malayalam baby girl born with three legs in telangana
തെലങ്കാനയില്‍ പിറന്ന നവജാതശിശുവിന് മൂന്ന് കാലുകൾ


കുട്ടിയുടെ മറ്റ് അവയവങ്ങൾക്കു തകരാറൊന്നുമില്ല. അത്യപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Baby Girl Born With Three Legs In Telangana

In a rare occurrence, a woman has delivered a baby girl with three legs at a hospital in Telangana

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്