ആപ്പ്ജില്ല

ശശികലയ്ക്ക് മരുന്നുമായി എത്തിയ വാഹനങ്ങള്‍ തകര്‍ത്തു

എഐഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികല കീഴടങ്ങിയ

TNN 15 Feb 2017, 9:04 pm
ബെംഗലുരു: എഐഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികല കീഴടങ്ങിയ പരപ്പന അഗ്രഹാര ജയിൽ വളപ്പിന് മുന്നില്‍ സംഘര്‍ഷം. എഐഎഡിഎംകെയിലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
Samayam Malayalam bangalore issue parappana agrahara jail sasikala
ശശികലയ്ക്ക് മരുന്നുമായി എത്തിയ വാഹനങ്ങള്‍ തകര്‍ത്തു


ജയിലിലെത്തിയ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വസ്ത്രങ്ങളും മരുന്നുകളുമായെത്തിയ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പനീര്‍ശെല്‍വത്തിന്റെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ശശികല വിഭാഗം ആരോപിച്ചു.

bangalore-issue-parappana-agrahara-jail-sasikala.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്